പ്രതിസന്ധികളെ അതിജീവിച്ച് അനിതാ കാസിം നേടിയെടുത്തു കാർഷിക പുരസ്‌കാരം; ആറരസെന്റ് പുരയിടത്തിലെ വീടിന്റെ ടെറസിലും വീടിന് ചുറ്റുമുള്ള ഇടുങ്ങിയ സ്ഥലങ്ങളും ഒരു പോലെ കൃഷിയിടമാക്കി തൃക്കൊടിത്താനം സ്വദേശി