ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാൽ അറിയിക്കണമെന്ന് വിദേശ വനിത:ഇന്ത്യയിലെ യാത്രയ്ക്കിടെ ഒരു വിദേശ വനിതയ്ക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.