ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു; ഗൃഹനാഥയുടെ നില ഗുരുതരം; ആക്രമിച്ചത് അർദ്ധരാത്രിയിൽ ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം