വെഹിക്കിള്‍ ഇന്‍സ്പക്ടറുടെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി ടൂറിസ്റ്റ് ബസുകള്‍ക്ക് വ്യാജപെര്‍മിറ്റ് നൽകിയെന്ന് ആരോപണം; രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനയാത്ര തടഞ്ഞ് എംവിഡി; കേസില്‍ അന്വേഷണം ഡിവൈഎഫ്‌ഐ നേതാവിലേക്ക് നീളുന്നു