മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അഗതികൾക്കായി 'ആനന്ദദർശൻ' പദ്ധതി; പാലാ ചെത്തിമറ്റത്തെ ദൈവദാൻ സെൻ്ററിലെ അഗതികൾക്ക് ടെലിവിഷൻ കൈമാറി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു