അര്‍ണബ് വീശിയടിച്ചു; ആന്ധ്രയില്‍ എട്ട് മരണം; 180ലധികം വീടുകള്‍ തകര്‍ന്നു; 80000 ഹെക്ടര്‍ കൃഷി നശിച്ചു; 93 റോഡുകള്‍ തകർന്നു; 38 വിമാന സർവീസുകള്‍ റദ്ദാക്കി; 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി