ഡിഎസ്‍യു തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എസ്‌എഫ്‌ഐക്ക്; പിന്നാലെ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് നവംബർ രണ്ട് വരെ അടച്ചിടും; വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന് നിര്‍ദേശം