അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍; പിന്നാലെ അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, പൊലീസിനെ കബളിപ്പിച്ച് തൃശൂരിൽ നിന്നും വണ്ടി മാറിയെന്ന് സൂചന