കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം; ഫുഡ് ആൻഡ് ബിവറേജസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു