കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി.
പിണറായി വിജയന് അപ്പീല് ഫയല് ചെയ്യാന് ഹൈക്കോടതി അനുമതി നല്കിയില്ല.
സിംഗിള് ബെഞ്ച് ഉത്തരവ് ഹര്ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.






