വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും; ആദ്യഘട്ടത്തിൽ മൂന്ന് മാസത്തെ പെൻഷൻ തുക നൽകും; മന്ത്രി ബിന്ദു കൃഷ്ണ