കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ 'അണലി' എന്ന വെബ് സീരിസിന് തിരിച്ചടി; പ്രദര്‍ശനം വിലക്കി കോടതി, നടപടി ജോളി ജോസഫിന്റെ ഹർജിയിൽ