ഇറാന്റെ ആക്രമണത്തില്‍ യു എസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ കട്ടക്കലിപ്പിന്‍ ട്രംപ്; ഓരോ യു.എസ്. സൈനികന്റെ മരണത്തിനും തിരിച്ചടി നല്‍കും; ഇറാന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ്