ഇ-പോസ് മെഷീൻ സംവിധാനം പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു;തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നലെ ഉച്ചയോടെ അടച്ചു