ഇടുക്കിയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് പരാതി; എസ് ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ;ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യവും ചീട്ടും കണ്ടെടുത്തു