യുവാക്കളെ ആകർഷിക്കാൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന എ.കെ.ശശീന്ദ്രൻ്റെ പ്രസ്താവന 2026 ലെ ഏറ്റവും വലിയ തമാശ; എൻ.സി.പി (എസ് പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. കെ. ആർ. രാജൻ