ഇന്നലെ ഹൃദയാഘാതമുണ്ടായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മുൻ സുപ്രണ്ടും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറിന്റെ ബൈപ്പാസ് സർജറി വിജയകരം; എറണാകുളം ലിസി ആശുപത്രിയിലെത്തി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ സന്ദർശിച്ച ശേഷം വിവരങ്ങൾ പങ്കുവെച്ച് മുൻ മന്ത്രി വി എൻ വാസവൻ