നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർ; വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം അടക്കം ഏഴ് പ്രവർത്തന മേഖലകളാണ് ഇരുവർക്കുമുള്ളത്