ട്രംപിന് ഇത് സംഭവിക്കാൻ ഗ്യാനേഷ് കുമാർ ഒരിക്കലും സമ്മതിക്കില്ലായിരുന്നു" യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത തിരിച്ചടിയെ പരാമർശിച്ച്‌ സിജെപിയുടെ സ്ഥാപകൻ അഭിജിത് ദിപ്കെ