വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി കൈവിലങ്ങുമായി ഓടിപ്പോയി; മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്, സംഭവം തൃശൂർ ചേലക്കരയിൽ