'സാമൂഹിക വിഷയങ്ങളിൽ സജീവ ഇടപെടൽ വേണം'; ആർഎസ്പി കോട്ടയം ടൗൺ ലോക്കൽ സമ്മേളനം ആർഎസ്പി ജില്ലാ സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു, അൻസാരി കോട്ടയം സെക്രട്ടറി ആയിട്ടുള്ള 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു