ലൂസേഴ്സ് ഫൈനലിന് ശേഷം കൊല്ലങ്കോട് കാണാനിറങ്ങി; വഴിതെറ്റി മടങ്ങുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് പെരുമ്പാവൂർ സ്വദേശി മരിച്ചു;കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു