വിവാഹ ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തു;9 വർഷം കാത്തിരുന്നിട്ടും വിവാഹം നടന്നില്ല; നഷ്ടപരിഹാരം പോരാടി നേടി യുവാവ്‌;മാട്രിമോണിയൽ ബ്യൂറോ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ കോടതി