ഡി വൈ എഫ് ഐ യെ നയിക്കാൻ ചിന്താ ജെറോം എത്തുന്നു:ഡി വൈഎഫ്ഐ സംസ്ഥാന പ്രസിഡന്റാവും: തിരുവനന്തപുരം മുൻ മേയറും യുവനേതാവുമായ ആര്യാ രാജേന്ദ്രന് വേണ്ടി ചിലർ രംഗത്തെത്തിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നേതാക്കള്‍ ചിന്തയുടെ പേര് തീരുമാനിക്കുകയായിരുന്നു.