ഒളിവിൽ കഴിയുന്നതിനായി അർജുൻ ആയങ്കി സഞ്ചരിച്ച കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ, ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു