ഓപ്പറേഷൻ തൂഫാൻ നോഡല്‍ ഓഫീസർ ആയിരുന്ന ഐജി പുട്ട വിമലാദിത്യ അവധിയില്‍: കാരണം അവ്യക്തം: മുഖ്യമന്ത്രി വി.ഡി.സതീശനുമായി അടുപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ എംഡിഎംഎ കേസില്‍ പിടികൂടിയതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.