തുറന്നു കിടന്ന ഓടയില്‍ വീണ് കാണാതായ പതിനഞ്ചുകാരന്‍ മിഥുനായുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു.