മഴ കനത്തതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 190 മീറ്ററിലെത്തി; പത്തനംതിട്ട മൂഴിയാർ ഡാമിൽ റെഡ് അലർട്ട്;കക്കാട് നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി