ഡൽഹി സമരത്തില്‍ നിന്ന് പിൻവാങ്ങില്ലെന്നും എല്ലാ പൗരൻമാരോടും തെരുവിലേക്ക് ഇറങ്ങാൻ അഭ്യർഥിക്കുന്നുവെന്നും സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.