പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന്റെ പേരിൽ ഉടക്കി നിൽക്കുന്ന സി പി ഐ യെ യുഡിഎഫിൽ എത്തിക്കാൻ നടക്കുന്ന നീക്കം സി പി എമ്മിനെ പ്രതിസന്ധിയിലാക്കി: കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സാധ്യത തള്ളാതെ രാഷ്ട്രീയ നിരീക്ഷകർ.