മൺഭരണിയിൽ യുവാവിന്റെ അസ്ഥികൂടം: ചരിത്ര രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തൽ:1600 വർഷങ്ങള്‍ക്ക് മുൻപ് ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നോ തീപിടിത്തത്തില്‍ നിന്നോ രക്ഷപ്പെടാനായി കൂറ്റൻ മണ്‍ഭരണിയില്‍ ഒളിച്ചതാകാമെന്ന് ഗവേഷകരുടെ നിഗമനം.