പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗിക 'മിന്നൽ പവർകട്ട്' നടത്തി കെഎസ്ഇബി ജനങ്ങളെ വലയ്ക്കുന്നു; വൈദ്യുതിഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്