പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതൽ പൊക്കിയത് ഏത് കള്ളൻ?നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കാണാതായി: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.