ശബരിമലയില്‍ ചിങ്ങമാസ, ഓണം പൂജ എന്നിവയോടനുബന്ധിച്ച്‌ അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്‌ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.