കുമരകം: കുമരകത്ത് തോട്ടുകടവിൽ തുണി അലക്കാൻ പോയ വീട്ടമ്മയെ കാണാതായി. വർഷങ്ങളായി രോഗ ബാധിതയായതിനാൽ അസഹ്യമായ വേദന ഉണ്ടെന്ന് ഇവർ എഴുതിയതെന്ന് കരുതുന്ന കത്തിൽ കത്തിൽ സൂചന ഉണ്ട് . കോട്ടയത്തുനിന്നെത്തിയ അഗ്നിശമന സേനയും കുമരകം പോലീസും നാട്ടുകാരും ചേർന്ന് തോട്ടിൽ തെരച്ചിൽ നടത്തുന്നു കൃഷ്ണവിലാസം തോപ്പിലുള്ള വീട്ടമ്മയെ ആണ് കാണാതായത്.
എഴുത്ത് എഴുതി വെച്ചിട്ട് പോയതിനാൽ കാണാതായതിൽ ദുരുഹത ഉണ്ടന്ന് നാട്ടുകാർ പറയുന്നു.






