അയ്മനം അലക്കുകടവ് ഭാഗത്തെ കിണർവെള്ളത്തിന് സോപ്പിന്റെ ചുവയും മണവും: അധികൃതർ സ്ഥലം സന്ദർശിച്ചു; വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു: ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ,