ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ജി സുധാകരന്‍ എം എൽ എ:സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും അപാകതയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.