യുവതിയെ ബന്ധുവായ യുവാവ് വിറ്റ് കാശാക്കി: മദ്യം നൽകി മയക്കി കൂട്ട ബലാത്സംഗത്തിനിരയാക്കി: പീഡന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭയപ്പെടുത്തി പ്രതികൾ: ഒടുവിൽ സഹികെട്ട യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി: പ്രതികൾ പിടിയിൽ: സംഭവം കോഴിക്കോട്