എം.വി.ഗോവിന്ദനെതിരെ കണ്ണൂർ സഖാക്കളുടെ രൂക്ഷ വിമർശനം: തളിപ്പറമ്പിൽ എം.വി.ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തില്‍ കണ്ണൂർ ഘടകത്തിന് വീഴ്ചപറ്റിയിട്ടില്ലെന്നും, തെറ്റുപറ്റിയെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തിനുമാണെന്ന തിരുത്തലുമായി ജില്ലാകമ്മിറ്റിയുടെ കുറിപ്പ്: