ഡിജിപിക്ക് നൽകിയ കത്തിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇ.ഡി: വീണ ദുബായിലേക്ക് പണം കടത്തിയെന്നും മുഹമ്മദ് റിയാസ് ഏജന്റ് വഴി വന്‍തുക വരുന്ന ഹവാല ഇടപാടില്‍ ഏര്‍പ്പെട്ടെന്നും ഇവര്‍ കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം: വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും തെളിവായി കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട് എന്ന വിവരവും പുറത്തു വന്നു.