ഭക്ഷണം നിഷേധിച്ചു: ജോലിക്ക് പോകണ്ടന്നു പറഞ്ഞ് പൊള്ളലേൽപ്പിച്ചു: ശ്രീകാര്യത്ത് ഭര്‍തൃവീട്ടില്‍ കാവ്യ എന്ന യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവിനും മാതാവിനും എതിരെ ആരോപണവുമായി യുവതിയുടെ കുടുംബം.