ഇല്ലിക്കല്‍കല്ല് ടൂറിസം;സാമ്പത്തിക ക്രമക്കേട് നടത്തിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.ടി.പി.സി സെക്രട്ടറിയെ യുവമോര്‍ച്ച ഉപരോധിച്ചു;പ്രവർത്തകരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി