അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി യുവാക്കൾ വനത്തിൽ കുടുങ്ങിയ സംഭവം; യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്