'നീന്തൽരംഗത്ത് അസാധാരണ നേട്ടം'; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കോതമംഗലം സ്വദേശികളായ ആദ്യ ഡി. നായരും ആദിത്യൻ സുരേന്ദ്രനും, മന്ത്രി മോൻസ് ജോസഫിൽ നിന്നും ബാലപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി