ജയിലര്‍ 2' ക്ലൈമാക്‌സില്‍ കാറിലെത്തുന്നത് മോഹന്‍ലാലിന് ഡ്യൂപ്പ് ആയെത്തിയ മിമിക്രി താരം ജോബി കൊടകര ആണന്ന് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്നു: മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞുപോയെന്ന ചര്‍ച്ചകള്‍ക്കിടെ ക്ലൈമാക്സ് രംഗങ്ങളും ചർച്ചയാവുകയാണ്.