കോഴിക്കോട് യുവതിയെ പലതവണ ബലാത്സം​ഗം ചെയ്ത ബസ് ജീവനക്കാർ അറസ്റ്റിൽ; കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികൾ ​ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി; പിന്നാലെ നിർത്തിയിട്ട ബസിനുള്ളിലും ബലാത്സം​ഗം