ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോർഡ് കല്യാണങ്ങൾ; ഇതുവരെ ബുക്ക് ചെയ്തത് 392 കല്യാണങ്ങൾ