രാത്രിയുടെ മറവിൽ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മാ​ലി​ന്യംത​ള്ള​ൽ രൂ​ക്ഷം;മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വ​ലി​യ കു​ഴി​കളിൽ