മഞ്ജു വാര്യര്‍ക്കെതിരായ സത്യാഗ്രഹ സമരത്തെ അപലപിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി;ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവില്‍ വലിച്ചിഴക്കുന്ന സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം