വി.എസ് അനുസ്മരണമുള്ള വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ച് ദേശാഭിമാനി; 'കള്ളന്‍ വിജയന്‍' ലേഖനം ഒഴിവാക്കി;വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നത്; ഒടുവിൽ പ്രതികരിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ്